"എ പി എൽ പി എസ് നല്ലാനിയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ പി എൽ പി എസ് നല്ലാനിയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം


ഒരു പനി വന്നാൽ
ചുമ വന്നാൽ അതുമതി

ഒരു കൈ തന്നാൽ
വിരൽ തൊട്ടാൽ അതുമതി

ചൈനയിൽ നിന്നു വന്ന
കൊറോണ വൈറസ്

ലോകം മുഴുമവൻ പകർന്നിരിക്കുന്നു
നമ്മുടെ സ്വന്തം കേരളത്തിലും
 
പകർച്ച വ്യാധിയായി പടന്നിരിക്കുന്നു
അസുഖം നമുക്ക് മാറ്റിടാം

കൊറോണക്ക് എതിരായി ഇനി
ഭയം വേണ്ട ജയം മതി ജാഗ്രത മതി
 

ശ്രീ ലക്ഷ്‌മി.എസ്സ്
4 A എ പി എൽ പി എസ്സ് , നല്ലാണിക്കൽ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത