"ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

മറന്നു പോകയോ ശുചിത്വമെന്നു-
ള്ളോരീ മൂന്നക്ഷരം.
വൃത്തിയായ് നടന്നിടേണം.
വൃത്തിയിലെല്ലാം അടുക്കിടേണം.
എന്നുമെന്നും ശുചിത്വപാലകരാവണം.
ജാഗ്രതയോടെ നടന്നിടേണം
എന്നുമെന്നും ചെയ്തീടുവാൻ.
നമ്മളെല്ലാം മറക്കരുതെ....

അൻവിത അനൂപ്
3 ഈസ്റ്റ് കതിരൂർ എൽ.പി സ്കൂൾ.
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത