"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ശുചിത്വം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ശുചിത്വം." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം.

ആരോഗ്യം സൂക്ഷിക്കുന്നതിനായ് ഒരു സമ്പ്രദായം അതാണ് ശുചിത്വം. "WHO" പ്രീകാരം വ്യക്തിശുചിത്വം എന്നത് ആരോഗ്യം നിലനിർത്താനും രോഗങ്ങൾ പടരുന്നതിനെ തടയുന്നതിനെയും കുറിച്ച് പരാമർശിച്ചിരിക്കുന്നു. വ്യക്തിപരമായ ശുചിത്വം ശരീരത്തിന്റെ ശുചിത്വം പാലിക്കുന്നതിനെയാണ് സൂചിപിക്കുന്നത്. ശുചിത്വം എന്നത് വിശാലമായ പദമാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി രാവിലെ മുതൽ ഉറക്കസമയം വരെ ദൈനദിന ജീവിതത്തിൽ പാലിക്കേണ്ട സ്വഭാവങ്ങളാണ് വ്യക്തിഗത ശുചികത്വം. ആരോഗ്യം സംരക്ഷിക്കിക്കുന്നതിന് ശരീരം, മുടി, വായ, പല്ലുകൾ എന്നിവ പതിവായി വൃത്തിയാക്കുകയും വേണം വ്യക്തിപരമായ ശുചിത്വം ആരോഗ്യവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അശുദ്ധമായ ശരീരത്തിൽ അണുക്കൾ എളുപ്പത്തിൽ വളരുംകയും രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. നമ്മൾ കഴിക്കുന്ന ഭക്ഷണം, ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്ന രീതി, ശരീരിക വ്യായാമങൾ, എന്നിവയെല്ലാം ശരീരത്തിന്റെ നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

സൗരവ് മോഹൻ
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം