"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/നിശ്ചലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നിശ്ചലം



 നിശ്ചലം നിശ്ചലം
എന്തൊരു നിശബ്ദത
നിഗൂഡമായൊരു ഭൂമി ഗോളം
എങ്ങും നിശബ്ദത
എങ്ങും ഭയാനകം
ഉലകം നിറയുന്നു ഇരുളിൽ മുഖം
പാറിപ്പറക്കും വിമാനമില്ല
ചൂളം വിളി കേട്ട് നമ്മെ ഉണർത്തി ചീറിപ്പായുന്ന
തീവണ്ടിയില്ല
അമ്പലം, പള്ളികൾ ,വിദ്യാലയങ്ങൾ ഒന്നുമില്ല
നിശ്ചലം നിശ്ചലം
എങ്ങും നിശബ്ദത.

മുഹമ്മദ് ഷുഹെെബ്
1 ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത