"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഴയെത്തും മുമ്പേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഴയെത്തും മുമ്പേ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴയെത്തും മുമ്പേ
        ചിന്നുവും മിന്നുവും കൂട്ടുകാരായിരുന്നു .എന്നും അവർ വീടിൻറെ മുറ്റത്തു നിന്ന് കളിക്കുമായിരുന്നു.മിന്നും, മിന്നും നമുക്ക് കളിക്കാം. ഞാൻ ഇന്ന് കളിക്കാൻ വരുന്നില്ലചിന്നു ..മഴക്കാലമല്ലേ വരാൻ പോകുന്നത് എനിക്കിന്ന് വീടും പരിസരവും എല്ലാം വൃത്തിയാക്കണം.വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പാത്രങ്ങളെല്ലാം നശിപ്പിക്കണം. അതു കൂടാതെ മഴവെള്ളം സംഭരിക്കാനുള്ള മഴക്കുഴിയും നിർമ്മിക്കണം.എന്നാൽ ശരി,‍ ഞാനും എൻെറ വീടും പരിസരവും വൃത്തിയാക്കട്ടെ.
ഹന്ന ഫാത്തിമ
ഒന്നാം തരം ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ