"ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്താം

കൊറോണെന്നുള്ള മഹാവ്യാധിയെ
ഒന്നിച്ചു നിന്ന് തുരത്തീടണം
കഴിയുമതിനെല്ലാർക്കും നാമത് ചെയ്യണം
തളരരുത് നാം ഒത്ത് പ്രതിരോധിച്ചീടണം
അനാവശ്യമായി നാം പുറത്തിറങ്ങീടരുത്
ഇപ്പോൾ സൂക്ഷിച്ചാൽ പിന്നെ ദുഖിക്കേണ്ട
പ്രളയം വന്നു നിപ വന്നു അതിനെ
ഒന്നിച്ചൊന്നായ് നാം തുരത്തി
അതിനാൽ കൊറോണയേയും നാം
ഒറ്റക്കെട്ടായ് തുരത്തീടണം

അസിൻ സിബി
4 ബി ഇരിങ്ങൽ യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത