"ഇ വി യു പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇ വി യു പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/പാഠം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...) |
(വ്യത്യാസം ഇല്ല)
|
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പാഠം
ഒരിടത്ത് ഒരു വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു, അപ്പുവും മാളുവും. അവർ എന്നും നല്ല കൂട്ടുകാരായിരുന്നു . പക്ഷേ അവർ ജനിച്ചപ്പോൾ തന്നെ അവരുടെ മാതാപിതാകൾ അവരെ ഉപേക്ഷിച്ചു . അവരെ വളർതിയത് മറ്റൊരു സ്ത്രീ ആയിരുന്നു . അവർ ഒരു അഹങ്കാരിയായിരുന്നു . അപ്പുവിൻ്റെയും മാളുവിൻ്റെയും മാതാപിതാകൾ വളരെ പണക്കാരാണ് . അതു കൊണ്ട് തന്നെ അഹങ്കാരിയായ സ്ത്രീ അവരെ നന്നായി നോക്കി . പക്ഷേ അവരുടെ ലക്ഷ്യം അപ്പുവിൻ്റെയും മാളുവിൻ്റെയും സ്വത്തും പണവും കൈക്കലാക്കുക എന്നതായിരുന്നു. എന്നാൽ ആ സ്ത്രീക്ക് കുറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു . കാരണം മറ്റൊന്നല്ല , പണത്തോടുള്ള ആർത്തി കാരണം അവർ സ്വന്തം ശുചിത്വത്തെ കുറിച്ച് മറന്നു . അവർ എപ്പോഴും അടുക്കളയിൽ അഹാര പദാർത്ഥങ്ങൾ അലക്ഷ്യമായി തുറന്ന് വച്ചിരുന്നു , സ്വന്തം വസ്ത്രങ്ങൾ പോലും അവർക്ക് വൃത്തിയായി സൂക്ഷിക്കാൻ പോലും അറിയില്ലായിരുന്നു .കുട്ടികൾ എപ്പോഴും ശുചിത്വത്തിൻ്റെ കാര്യം പറഞ്ഞ് ഉപഭേശിക്കുമായിരുന്നു . പക്ഷെ അവർ അത് ശ്രദ്ധിച്ചില്ല .അധികം വൈകാതെ തന്നെ അവർക്ക് ചില രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി .അവർ ഡോക്ടറുടെ അടുത്ത് അഭയം തേടി .ഡോക്ടർ അവരോട് പറഞ്ഞു ഇങ്ങനെ വൃത്തിയില്ലാതെ ആയാൽ നിങ്ങൾക്ക് രോഗങ്ങൾ കൂടുകയേയുള്ളു .അപ്പോൾ അവർക്ക് ആ കുട്ടികൾ പറഞ്ഞ കാര്യം ഓർമ്മ വന്നു .പിന്നീട് അവർ വൃത്തിയായി നടക്കാൻ ആരംഭിച്ചു :
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ