"ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ശുചിത്വകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ശുചിത്വകേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വകേരളം

വീടും നാടും ശുചിയാക്കീടേണം .
പ്ലാസ്റ്റിക്കുകളെല്ലാം ഉപേക്ഷിച്ചീടിൽ,
രോഗങ്ങളെല്ലാം അകന്നീടും .
മാലിന്യങ്ങളെല്ലാം നീക്കിടേണം .
നമ്മുടെ നാടിനെ സംരക്ഷിച്ചീടേണം .
വ്യക്തി ശുചിത്വം പാലിച്ചിടേണം .
നമ്മുടെ നാടിനെ സംരക്ഷിച്ചീടേണം .
നമ്മളെല്ലാം ഒത്തുചേർന്ന്,
രോഗവിമുക്തമാക്കിടേണം .
ഹരിത പൂർണ്ണമാക്കിടേണം .
നമ്മുടെ നാടിനെ സംരക്ഷിച്ചീടേമണം .
 

അനുഗ്രഹ്. എസ്.എസ്
4എ ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത