"ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ചങ്ങാതിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ചങ്ങാതിക്കൂട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ചങ്ങാതിക്കൂട്ടം



മൈലാടും കുന്നിൽ വലിയ ഒരു മൂവാണ്ടൻ മാവുണ്ട് . വേനൽക്കാലം ആയാൽ കൂട്ടുകാരെല്ലാം മാവിൻ ചുവട്ടിൽ ഒത്തുകൂടും . പൂമ്പാറ്റയും , തത്തയും , അണ്ണനും ,പൂച്ചയും മറ്റു കൂട്ടുകാരും .പെട്ടെന്ന് ഒരു ദിവസം കൂട്ടുക്കാർ ആരെയും കളിയ്ക്കാൻ കാണുന്നില്ല മറ്റു ജീവികൾക്കുമെല്ലാം സങ്കടമായി . എന്തുകൊണ്ടായിരിക്കും അവർ വരാത്തത് അവരെ തിരക്കി ചില കൂട്ടുക്കാർ അവരുടെ വീട്ടിൽ പോയി . അപ്പോഴാണ് അവർ കാരണം അറിഞ്ഞത് ഒരു മഹാ വ്യാധി കാരണമാണ് അവർ പുറത്തു ഇറങ്ങാത്തതു ആ വ്യാദിക്ക് മരുന്ന് കണ്ടു പിടിച്ചിട്ടില്ല . അതിനെ തുരത്താൻ ഒരു മാർഗമേ ഉള്ളു ആരും പുറത്തു ഇറങ്ങരുത് വീട്ടിനകത്തു തന്നെയിരിക്കണം . അതുകൊണ്ടാണ് ആരും മാവിൻ ചുവട്ടിൽ കളിയ്ക്കാൻ വരാത്തത് .അത് മനസിലാക്കിയ മറ്റു കൂട്ടുക്കാർ തീരുമാനിച്ചു ഇ മഹാവ്യാധി എത്രയും പെട്ടന്ന് മാറാൻ ഇശോരനോട് പ്രാർഥിക്കാം !

അലൻ വി എൽ
2 A ആർ. സി. എൽ. പി. എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ