"അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിക്കുന്ന ഇത്തിരിക്കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ലോകത്തെ വിറപ്പിക്കുന്ന ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിക്കുന്ന ഇത്തിരിക്കുഞ്ഞൻ" സംരക...) |
||
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ലോകത്തെ വിറപ്പിക്കുന്ന ഇത്തിരിക്കുഞ്ഞൻ
സസ്യങ്ങളുടെ ജന്തുക്കളുടെയോ മറ്റേതെങ്കിലും ജീവികളുടെ യോ കോശങ്ങളിൽ മാത്രം പൊരുതാൻ കഴിയുന്നതും വളരെ ചെറുതും വലിയ ഘടനയോടുകൂടിയതുമായ സൂക്ഷ്മ രോഗാണുക്കളാണ് വൈറസുകൾ. മറ്റു ജീവികളെ പോലെ എല്ലാ വൈറസുകൾ അവക്ക് ജീവൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. വൈറസുകളുടെ പ്രധാനഭാഗമാണ് അവയു നടെ ആറാംനെൽ. അതുകൊണ്ടുതന്നെ ആദ്യത്തെ കോശത്തെ ആശ്രയിച്ചു മാത്രമേ ഇവക്കു നിലനിൽപ്പുള്ളൂ... 2003 ചൈനയിലാണ് സാസ് എന്ന കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത്. Sever acute resplartory sydrome എന്നതിന്റെ ചുരുക്കപ്പേരാണ് സാർസ്. എന്നാൽ 2004 മെയ് മാസത്തിനു shashum ഈ രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലായിരുന്നു. അതുപോലെതന്നെ എപ്പോൾ ചെയ്താൽ ഒരു രോഗമാണ് മെർസ mers ഇത് 2012 സൗദി അറേബ്യയിൽ ആണ് ആദ്യമായി കണ്ടെത്തിയത്. ഈ രോഗത്തെയും കാരണം കൊറോണ വൈറസ് തന്നെയാണ്. എന്നാൽ നമ്മളിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്നത്. ഇവിടെ ന്യൂട്ടേഷൻ സംഭവിച്ച രൂപമാണ്. ചൈനയിലെ വു ഹാൻ എന്ന പട്ടണത്തിലാണ് ഈ രോഗം ആത്യമായി സ്ഥിരീകരിച്ചത്. രോഗാരോഗ്യ സംഘടന കോവിഡ് 19 എന്ന് പേരിട്ട ത്.ഈ പ്രധാന രണ്ടു ഭാഗങ്ങളാണ് സ്പ്രൈ ക്രോട്ടീനും ആറാംനെൽ സ്റ്റിൻഗ്ൾ സ്റ്റാൻഡേസയിട്ടുള്ള ഒരു ജെനറ്റ മീറ്റയിലാണ്. ഇവ ഉണ്ടായിരിക്കുന്ന സൂബ്ലിയോ ടെക്സ് കൊണ്ടാണ് ഇതിലെ സ്പ്രൈക്രോട്ടീനആണ് ഇതിനെ റിസെന്റെസു മായി അറ്റാച്ച് ചെയ്യുന്നത്. ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് നമ്മുടെ ശ്വാസനാളത്തിൽ എത്തുന്നു. എന്നിട്ട് അവിടെ യുള്ള റിസന്റീസുമായ് അറ്റാച്ച് ചെയ്യുന്നു. ഇതുവഴി ഇവ കോശത്തിന് അകത്തേക്ക് കടക്കുന്നു. ഈ പ്രവർത്തനത്തെ എഡോ സൈട്ടോ സിസ് എന്ന് പറയുന്നു. ഇങ്ങനെ അവ യുടെ ആ റ ന് യെ പുറത്തു കടത്തി റിപ്പബ്ലിക്കേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. ഇതുവഴി കൂടുതൽ ആർ എൻ എ ഉണ്ടാക്കുകയും അവ പുതിയ വൈറസിന് സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയെ പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ ശരീരത്തിലെ ഇനിയു സിസ്റ്റം പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ ശരീരത്തിലെ താപനില ഉയരുന്നത്. ഈ രോഗം പ്രവന്റെ ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം എന്നു പറയുന്നത് നമ്മുടെ കൈ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടക്ക് കഴുകേണ്ട താണ്. തുമ്പുബോയോ ചുമക്കുമ്പോയോ ഒരു പൂവാല കൊണ്ട് മുഖവും വാഴയും പൊ ത്തു ക. ഇങ്ങനെ ചെയ്യുന്നത് വഴി ആ വൈറസ് നമ്മുടെ ശ്വാസകോശത്തിലേക്ക് കടക്കുന്നത് നമുക്ക് തടയാനാകും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം