"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്നാൽ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) "അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്നാൽ..." സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharav... |
(വ്യത്യാസം ഇല്ല)
| |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി എന്നാൽ...
പരിസ്ഥിതി എന്നാൽ മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും ഉൾപ്പെടുന്നതാണ്. നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണ് പരിസ്ഥിതി. പരിസ്ഥിതിയുടെ താളം മനുഷ്യർ തന്നെയാണ് തെറ്റിക്കുന്നത്. വീട്ടുവളപ്പിലും വഴിയരികിലും പൊതുസ്ഥലങ്ങളിലും മരം വെച്ചു പിടിപ്പിച്ചാൽ പരിസ്ഥിതിയെ സംരക്ഷിക്കാനാവും. പരിസ്ഥിതിയുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തിന്റെ തകർച്ചയാണ്. വനം നശിപ്പിക്കുന്നത് പരിസ്ഥിതിയെ തകർക്കുന്നു. ഇന്ന് മനുഷ്യർ മാലിന്യം നിക്ഷേപിക്കുന്നത് പൊതു സ്ഥലങ്ങളിലും നദികളിലുമാണ്. അതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നു. നമ്മൾ അങ്ങനെ ചെയ്യരുത്. പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ ഉണ്ടാകാതിരിക്കട്ടെ. പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം