"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

എല്ലാരും ശുചിത്വത്തിന് മാതൃകയാവണം .പരിസരവും വീടും കളിസ്ഥലങ്ങളും പൊതുവഴികളും ശുചിത്വമുള്ള താക്കണം. പ്ലാസ്റ്റിക്ക് ,ഭക്ഷ്യ വേസ്റ്റുകൾ ഒന്നും തന്നെ വലിച്ചെറിയരുത് .പുഴകൾ ചവറുകൾ കൊണ്ട് നിറയരുത് .പുഴകളും റോഡുകളും വഴികളും ശുചിത്വമുള്ളതാകണം. ശുചിത്വം ഉണ്ടെങ്കിൽ രോഗം വരുന്നത് കുറയും. ആഴ്ചയിൽ ഒരു തവണയെങ്കിലും പരിസരങ്ങൾ വൃത്തിയാക്കണം കെട്ടിക്കിടക്കുന്ന വെള്ളം മാറ്റണം .കാരണം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് രോഗങ്ങൾ വരും. പരിസരശുചിത്വം ഉണ്ടെങ്കിൽ ഒരു രോഗം പോലും വരില്ല .എല്ലാവർക്കും ശുചിത്വത്തിനും മാതൃകയാവാൻ പ്രേരിപ്പിക്കണം.

മനോഹരമായ ഈ ഭൂമിയോടും പ്രകൃതിയോടും മനുഷ്യരായ നമ്മൾ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഇതിൻറെ പവിത്രതയും സൗന്ദര്യവും കാത്തു സൂക്ഷിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ധർമ്മമാണു്. ഇവ കാത്തു സൂക്ഷിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ധർമ്മമാണു്. എല്ലാവരും ശുചിത്വമുള്ളവരാകുക.ശുചിത്വമാണ് മുദ്രാവാക്യം.

ഫാത്തിമ
7 C അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം