"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം

ഇനിയും പ്രതിരോധിക്കാം
നമുക്കീ കൊറോണ യെന്നൊരു ഭീകരനെ
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
 നാടിനെ തടവിലാക്കി .
ബാക്കിയാം ജീവനെ കൊല്ലുവാൻ വന്നൊരീ
കൊറോണയെ നമ്മുക്ക് പ്രതിരോധിക്കാം
 ചങ്ങലകൾ കോർത്തു തടവിലാക്കാം,
നമുക്കീ ഭീകരനെ പ്രതിരോധിക്കാം
കാത്തിരിക്കാമിനി പ്രാർത്ഥനയോടെ
 ദീപം ഇരുട്ടിനെ വിഴുങ്ങുവാനായി
 

ദുർഗ്ഗ രാജ്
8 D ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത