"ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/എവിടെപ്പോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എവിടെപ്പോയി

എവിടെപ്പോയി മനുഷ്യാ
നിൻ  അഹങ്കാരം

സൂര്യനെ വരുതിയിലാക്കും  
മോഹങ്ങൾ , എവിടെപ്പോയി മനുഷ്യാ.

ഒരു സൂഷ്മാണു നമ്മെ കീഴ്പ്പെടുത്തി,
ലോകം തൻ്റേതാക്കാൻ ശ്രമിക്കുന്നു .

എന്തിനാണ് ഇത്രയും ആർത്തി ,
പണം കൊണ്ടു നാമെന്തു ചെയ്തു. 

ഹേയ് മനുഷ്യാ ഇനിയും സമയമുണ്ട്,
പണവും പത്രാസും കളഞ്ഞ്

യുദ്ധങ്ങളും വഴക്കുകളും ഉപേക്ഷിച്ച് ,
നമുക്ക് ഒന്നുചേരാം.


അല്ലെങ്കിൽ ജപ്പാനിൽ അമേരിക്ക,
ആറ്റംബോംബ് വർഷിച്ചത് പോലെയാകും.

വീട്ടിലിരുന്ന് പ്രതിരോധിക്കാം,
ലോക് ഡൗൺ സമയത്ത്.

കൊറോണയെ ഇല്ലാതാക്കാൻ,
നമുക്കിരിക്കാം വീട്ടിൽ
നമുക്കിരിക്കാം വീട്ടിൽ 
 

അശ്വന്ത് ലാൽ
6 സി ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത