ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mtjose (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരിയെ നേരിടാം

 തുരത്തിടാം കൊറോണയെ
കൊറോണതാൻ കണ്ണിയെ
പോരാടിടാം വിജയംവരെ ........
എത്ര എത്ര ജീവിതങ്ങൾ
നമ്മിൽ നിന്നും അകറ്റിയ
കൊറോണയെ അകറ്റിടാം
ജാഗ്രതയായ് നിന്നിടാം
അകന്നകന്നു നിൽക്കണം
നമ്മിൽ നിന്ന് അകറ്റിടാം കൊറോണയെ
നമ്മിൽനിന്ന് ആരിലേക്കും
രോഗം പകരാതെ സൂക്ഷിക്കാം
കൊറോണയെ തുരത്തിടാം ജാഗ്രതയായ് നിന്നിടാം

കൃഷ്ണപ്രിയ .എസ്‌
7 ഗവ.യു.പി.സ്കൂൾ ചിറ്റൂർ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത