"വി എം എച്ച് എസ് കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കൃഷ്ണപുരംപ‍ഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''പനയന്നാര്‍കാവ് ദേവീക്ഷേത്ര സന്നിധിയില്‍ സ്ഥിതിചെയ്യുന്നു.
കൃഷ്ണപുരംപ‍ഞ്ചായത്തി ല്‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''പനയന്നാര്‍കാവ് ദേവീക്ഷേത്രാന്തരീക്ഷത്തില്‍  സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉല്‍കൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡല്‍ ഹൈസ്കൂള്‍.1982-ല്‍ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജര്‍ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.സ്കൂള്‍ അനുവദിക്കുന്നതിന് ആത്മാര്‍ത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു.രജതജൂബിലി പിന്നിട്ട ഈ കലാലയം സമര്‍ത്ഥവ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്.3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ല്‍ആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകന്‍ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു.സ്കൂളിന്റെ ആരംഭത്തില്‍ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.'''കെ.സുഷമാകുമാരി'''യാണ് ഇപ്പോഴത്തെപ്രഥമാദ്ധ്യാപിക.

170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/95567" എന്ന താളിൽനിന്ന് ശേഖരിച്ചത്