വി എം എച്ച് എസ് കൃഷ്ണപുരം (മൂലരൂപം കാണുക)
23:33, 12 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2010→ചരിത്രം
വരി 42: | വരി 42: | ||
കൃഷ്ണപുരംപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''പനയന്നാര്‍കാവ് ദേവീക്ഷേത്ര സന്നിധിയില്‍ സ്ഥിതിചെയ്യുന്നു. | കൃഷ്ണപുരംപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''പനയന്നാര്‍കാവ് ദേവീക്ഷേത്ര സന്നിധിയില്‍ സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉല്‍കൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡല്‍ ഹൈസ്കൂള്‍.1982-ല്‍ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജര്‍ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.സ്കൂള്‍ അനുവദിക്കുന്നതിന് ആത്മാര്‍ത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു.രജതജൂബിലി പിന്നിട്ട ഈ കലാലയം സമര്‍ത്ഥവ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്.3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ല്‍ആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകന്‍ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു.സ്കൂളിന്റെ ആരംഭത്തില്‍ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു. | കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉല്‍കൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡല്‍ ഹൈസ്കൂള്‍.1982-ല്‍ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജര്‍ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.സ്കൂള്‍ അനുവദിക്കുന്നതിന് ആത്മാര്‍ത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു.രജതജൂബിലി പിന്നിട്ട ഈ കലാലയം സമര്‍ത്ഥവ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്.3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ല്‍ആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകന്‍ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു.സ്കൂളിന്റെ ആരംഭത്തില്‍ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.'''കെ.സുഷമാകുമാരി'''യാണ് ഇപ്പോഴത്തെപ്രഥമാദ്ധ്യാപിക. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |