"ഗവ.എൽ.പി.സ്കൂൾ മൈലക്കാട്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ.എൽ.പി.സ്കൂൾ മൈലക്കാട്/അക്ഷരവൃക്ഷം/ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

 
കൊറോണയെന്നൊരു വൈറസ്
ഭയപ്പെടുത്തും വൈറസ്
എങ്ങും പകരും വൈറസ്
പെരുകുന്നൊരു വൈറസ്

കൊറോണയെ നാം തുരത്തണം
ജാഗ്രത നാം പാലിക്കേണം
കൈയും മുഖവും കഴുകേണം
ശുദ്ധമായിരിക്കേണം
 
 


ഫാത്തിമനിസാം
4A ഗവ.എൽ.പി.സ്കൂൾ മൈലക്കാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത