ഗവ.എൽ.പി.സ്കൂൾ മൈലക്കാട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 
കൊറോണയെന്നൊരു വൈറസ്
ഭയപ്പെടുത്തും വൈറസ്
എങ്ങും പകരും വൈറസ്
പെരുകുന്നൊരു വൈറസ്

കൊറോണയെ നാം തുരത്തണം
ജാഗ്രത നാം പാലിക്കേണം
കൈയും മുഖവും കഴുകേണം
ശുദ്ധമായിരിക്കേണം
 
 


ഫാത്തിമനിസാം
4A ഗവ.എൽ.പി.സ്കൂൾ മൈലക്കാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത