"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/ഒത്തൊരുമയിൽ പതറിയ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തൊരുമയിൽ പതറിയ യാത്ര

എവിടെയോ നിന്നും യാത്ര പുറപ്പെട്ടു
വിവിധരാജ്യം താണ്ടിവന്നു
പ്രായഭേദമന്യേ നശിപ്പിയ്ക്കുവാൻ
ലോകത്തെ അർത്ഥശൂന്യമാക്കാൻ

എന്നാൽ അവൻ അറിഞ്ഞിരുന്നില്ല
സ്നേഹച്ചങ്ങല നിർമ്മിച്ച
ഒത്തൊരുമയുടെ കോട്ടയിലേയ്ക്കാണ്
അവന്റെ കാൽവയ്പ്പെന്ന്

വൻ പ്രളയത്തേയും നിപ്പയേയും
കീഴ്‍പ്പെടുത്തിയ ദൈവത്തിന്റെ
സ്വന്തം നാട്ടിലേയ്ക്കുള്ള നിന്റെ
യാത്ര അവസാനിപ്പിയ്ക്കേണ്ടിയിരിയ്ക്കുന്നു

സ്നേഹത്തിന്റേയും ഒത്തൊരുമയുടേയും
നാട്ടിൽനിന്നു നീ തലകുനിച്ചു
മടങ്ങേണ്ടിയിരിയ്ക്കുന്നു
ഒരു തിരിച്ചു വരവില്ലാത്ത യാത്ര

 

ആരോമൽ ബി
8L ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത