"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ലോകനന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപഭോക്‌തൃ നാമം തിരുത്തൽ)
(ചെ.) ("ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ ലോകനന്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകനന്മ

ലോകനന്മക്കായി പോരാടുവാൻ നേരമായിന്നു....
 പ്രതിരോധ മാർഗത്തിലൂടെ....
കണ്ണിപൊട്ടിക്കാം നമുക്ക്.
കൊറോണയിൽ നിന്നും മുക്തിനേടാം
ഒഴിവാക്കിടാം സ്‌നേഹസന്ദർശനം
അല്പകാലം നാം അകന്നിരുന്നാലും പരിഭവം വേണ്ട പിണങ്ങിടെണ്ട......
കരുതലില്ലാതെ നടക്കാതെ.
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല ഒരു ജനതയെ ആണ്.....
ആരോഗ്യത്തിനു വേണ്ടി നൽകുന്ന നിർദേശങ്ങൾ പാലിച്ചിടാം......
കൈകൾ കഴുകി വ്യത്തിയാക്കിടാം...
 മാസ്ക് ധരിച്ചു നടന്നിടാം.....
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം........
ശ്രദ്ധയോടെ ഈ നാളുകൾ കൊറോണയെ അതിജീവിക്കാം.
ഈ ലോക നൻമ്മയ്ക്ക് വേണ്ടി.
 

അക്ഷയ് സജീഷ്
1 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത