"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ അവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(ചെ.) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ അവധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സി...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അവധി


 അവധിക്കാലം വന്നല്ലൊ
പള്ളിക്കുടം അടച്ചല്ലൊ
കുട്ടികളേല്ലാം തുള്ളികളിക്കാൻ
തയ്യാറായി നിന്നല്ലൊ
അയ്യൊ വന്ന് പതിച്ചല്ലൊ
കൊറോണ ഏന്ന മഹാമാരി
 

അംജിത് അശോക്
2 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത