ഉള്ളടക്കത്തിലേക്ക് പോവുക

"എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/മഴവില്ലഴക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
പരിശോധിക്കൽ
(ചെ.) "എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/മഴവില്ലഴക്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴവില്ലഴക്

പൂവുകൾ തോറും
പാറി നടക്കും
കുഞ്ഞിപ്പൂമ്പാറ്റേ
എന്തു ഭംഗി നിൻ ചിറകുകളിൽ
എന്തു വർണം നിന്നെ കാണാൻ
ആരു തന്നൂ നിനക്കീയഴക്
മഴവില്ലിന്റെ വർണങ്ങൾ
ചൊല്ലുക നീയെൻ പൂമ്പാറ്റേ
 

അഞ്ജന എ
2 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത