"എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/ഒന്നിച്ച് നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/ഒന്നിച്ച് നേരിടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒന്നിച്ച് നേരിടാം


പ്രളയം വന്നു നേരിട്ടു
വീണ്ടും വന്നു വലിയൊരു രോഗം
കോവിഡ് എന്നൊരു വില്ലൻ
മാധ്യമങ്ങളിലെ താരം
വ്യക്തി ശുചിത്വം പാലിച്ചും
വീട്ടിലിരുന്നും നമുക്ക്
തുരത്താംകോവിഡിനെ
നേരിടും നമ്മളീ ദുരന്തത്തെ
നമ്മൾക്കൊന്നായ് നേരിടാം
ഈ മഹാമാരിയെ ഭയപ്പെടേണ്ടതില്ലനാം
ഒന്നിച്ച് തോൽപ്പിക്കാം ഈ മഹാമാരിയെ

 

ഷെറിൻറിനു
2 B എൽ. പി. എസ്. കോഴിക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത