"ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ      <!-- --> | color= 2      <!-- color - --> }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) ("ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ     


 ചൈനയിൽ നിന്നും ഇന്ത്യയിലെത്തി
കൊറോണ എന്നൊരു വൈറസ്
ഭയന്നിടേണ്ട ഒളിച്ചിടേണ്ട
ധീരതയോടെ മുന്നേറാം
നാട്ടിലിറങ്ങാതെ വീട്ടിലിരിക്കാം
ചെറുക്കാം നമുക്ക് കൊറോണ
 എന്ന പേമാരിയെ
 ശ്രദ്ധയോടെ ശുദ്ധയോടെ
കൈകൾ കഴുകീടാം
തുമ്മിയാലോ തൂവാല വേണം
ഒത്തുചേരലുകളില്ലാതെ അകന്ന് നിൽക്കാം
വീട്ടിലിരിക്കാം ജാഗ്രതയോടെ
അച്ഛനുമമ്മയും ചേട്ടനുമൊത്ത്
സുരക്ഷിതരാവാം പോരാടാം
                             

നവമി എം
4 എ ഈ.വി യു പി എസ് മടന്തകോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത