"ജി.എൽ.പി.എസ്. മീയന്നൂർ/അക്ഷരവൃക്ഷം/ വൈറസ് വിധിച്ച വിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) ("ജി.എൽ.പി.എസ്. മീയന്നൂർ/അക്ഷരവൃക്ഷം/ വൈറസ് വിധിച്ച വിധി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...) |
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
വൈറസ് വിധിച്ച വിധി
അങ്ങ് അമേരിക്കയിലാണ് അനുവും അവളുടെ കുടുംബവും താമസിച്ചിരുന്നത്. സന്തോഷകരമായ അവരുടെ ജീവിതത്തിലേക്ക് പെട്ടെന്നായിരുന്നു അതിന്റെ വരവ്,. ഒരു വൈറസ് - കൊറോണ. അനുവിന്റെ അച്ഛൻ ഒരു ട്രാഫിക് പൊളിക്കായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞു റിപ്പോർട്ട് വന്നു. ഫലം പോസിറ്റീവ്. അനുവും അമ്മയും നിരീക്ഷണത്തിൽ ഇരിക്കണം എന്ന് അച്ഛനെ ചികിൽസിച്ച ഡോക്ടർ പറഞ്ഞു. അവരത് അനുസരിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ