"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/പ്രകൃതി മാതാവും കള്ളനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/പ്രകൃതി മാതാവും കള്ളനും" സംരക്ഷിച്ചിരിക്കുന്നു:...) |
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതി മാതാവും കള്ളനും
ഒരിടത്ത് ഒരു മനുഷ്യൻ ജീവിച്ചിരുന്നു അയാളുടെ ജോലി എന്നത് പ്രകൃതിയെ ക്രൂരമായി കൊന്നു തിന്നു കയായിരുന്നു. പാറപൊട്ടിക്കൽ മണ്ണ് മാന്തൽ എന്നിവ അങ്ങനെ അങ്ങനെ. ഇങ്ങനെ ഇയാൾ രാക്ഷസ യന്ത്രങ്ങൾ കൊണ്ട് മുഴു മല പൊട്ടിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ആകാശം ഇരുട്ടു കൊണ്ട് മൂടി, ഇടി മുഴങ്ങി, മിന്നൽ അടിച്ചു അയാളുടെ രാക്ഷസൻ തങ്ങളുടെ മുകളിൽ പാറ വീണു തുടങ്ങി മലയുടെ മുകളിൽ നിന്ന് വെള്ളം ഒഴുകാൻ തുടങ്ങി അയാൾ പേടിച്ചു നിന്നു. അയാൾ ദൈവത്തെ വിളിച്ചു. പെട്ടെന്ന് അവിടെ ഒരു നിഴൽ പ്രത്യക്ഷപ്പെട്ടു അയാൾ പേടിച്ചു വിറച്ചുകൊണ്ട് ചോദിച്ചു താൻ ആരാണ് ഉടനെ നിഴൽ പറഞ്ഞു ഞാനാണ് പ്രകൃതി മാതാവ്. എന്നിട്ട് ആ പ്രകൃതി മാതാവ് പറഞ്ഞു ഞാൻ നിന്റെ കള്ളത്തരം കുറെ നാൾ കൊണ്ട് കാണുകയാണ് ഇപ്പോഴാണ് നിന്നെ എനിക്ക് കയ്യോടെ പിടിക്കാൻ പറ്റിയത് ഇതുകേട്ട് അയാൾ പറഞ്ഞു എനിക്ക് പൈസ യോടുള്ള ആർത്തി കൊണ്ടാണ് ഞാനിത് ചെയ്യുന്നത്. അപ്പോൾ പ്രകൃതി മാതാവ് ചോദിച്ചു ഇത് നീ ജനിച്ച പ്രകൃതി അല്ലേ നിന്റെ അമ്മ എന്നിട്ടും നീ നിന്റെ മാതാവിനെ പിച്ചിച്ചീന്തുക ആണ് നീയൊരു മനുഷ്യനല്ല രാക്ഷസൻ ആണ് രാക്ഷസൻ നീ കണ്ടില്ലേ ആ മലയിൽ നിന്ന് വെള്ളം വന്നത് അത് വെള്ളമല്ല അതിന്റെ കണ്ണുനീർ ആണ് ഇതിലേക്ക് അയാൾ കുറ്റബോധത്തോടെ പറഞ്ഞു എന്റെ മാതാവിനെ ഇനിയും നശിപ്പിക്കില്ല നശിപ്പിക്കാൻ സമ്മതിക്കില്ല അവർ രണ്ടുപേരും ഒരുമിച്ച് ഒരുമയോടെ പറഞ്ഞു" പ്രകൃതി ഇല്ലേൽ നാം ഇല്ല"
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ