"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/തീ തേടുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തീ തേടുന്നവർ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/തീ തേടുന്നവർ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
(വ്യത്യാസം ഇല്ല)
|
23:33, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
തീ തേടുന്നവർ
മഞ്ഞു പെയ്യുന്ന മകര മാസം, ഒരാൾ അർദ്ധ രാത്രി അടുത്തവീട്ടിലെ ചെന്ന് മുട്ടി വിളിച്ചു .ഉറക്കത്തിൽ ആയിരുന്ന വീട്ടുകാരൻ ഉണർന്നു എണീറ്റ്, അയാൾ കതകു തുറന്നു പുറത്തുവന്നു ചോദിച്ചു. "എന്താ ഈ പാതിരാത്രിക്ക്”? എന്ത് വേണം ? .നല്ല തണുപ്പ് വല്ലാതെ കുളിരുന്നു. എനിക്ക് തീ കായാനായ് അല്പം തീ തരുമോ ? അയൽക്കാരൻ അത്ഭുദത്തോടെ അയാളെ നോക്കി! നിങ്ങളുടെ കയ്യിൽ കത്തിക്കൊണ്ടിരിക്കുന്ന ഈ വിളക്കിൽ നിന്ന് അല്പം തീ കൊളുത്തി എടുത്താൽ പോരെ, എന്തിനാ പിന്നെ ഈ രാത്രി ഇവിടെ വന്നു ഞങ്ങളെ ഉണർത്തിയത് . അയൽക്കാരന്റെ ചോദ്യം കേട്ടപ്പോഴാണ് തന്റെ കയ്യിൽ വിളക്കുണ്ട് എന്നും അതിൽ ജ‍്വലിക്കുന്നതും അഗ്നിയാണെന്നും അയാൾ ഓർക്കുന്നത്. ഇതുപോലെയാണ് നമ്മൾ ഈശ്വരനെ അന്നെഷിക്കുന്നതു. ആ മഹാ ശക്തി തേടുന്നവരുടെ ഉള്ളിൽ തന്നെ ഉണ്ട്. ക്ഷേത്രങ്ങളിലും പള്ളിയിലും എല്ലാം നാം അത് തിരഞ്ഞു നടപ്പാണ് നിരന്തരം .
സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ