|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= എന്റെ ഓണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഓണപുലർച്ചയിൽ കുളിച്ചൊരുങ്ങിവന്ന്
| |
| പൂക്കളിടുന്ന പൊന്നോണക്കാലം
| |
| ഓലക്കുടചൂടി പാതാളത്തിൽ നിന്നും
| |
| മാവേലി തമ്പുരാൻ വിരുന്നുവന്നു
| |
| പൂക്കളമിട്ടിട്ട് ഓണപാട്ടുപാടി
| |
| ഊയലാടുന്ന പൊന്നോണക്കാലം
| |
| പച്ചടി കിച്ചടി പപ്പടം പായസം
| |
| തൂശനിലയിൽ വിളമ്പി വെച്ച്
| |
| മാവേലി തമ്പ്രാൻ വിരുന്നുവന്നു
| |
| കാലത്ത് സദ്യയൊരുക്കിടുന്നു
| |
| സൂര്യൻ തലക്കുമീതെ വരും നേരത്ത്
| |
| സദ്യകഴിക്കുന്ന പൊന്നോണക്കാലം
| |
| സദ്യകഴിഞ്ഞിട്ട് വീട്ടുമുറ്റത്തുകൂടി
| |
| ഓടിക്കളിക്കും പൊന്നോണക്കാലം
| |
| സന്ധ്യയ്ക്ക് മങ്കമാർ മുല്ലപ്പൂവും ചൂടി
| |
| തിരുവാതിര കളിച്ചീടുന്നു
| |
| അന്തിയിൽ തുമ്പയട കഴിച്ചിട്ട്
| |
| ഉറക്കത്തിലേക്ക് ചാഞ്ഞിടുന്നു
| |
| </center> </poem>
| |
| {{BoxBottom1
| |
| | പേര്= സാവിയോ മാത്യു
| |
| | ക്ലാസ്സ്= 10 എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഒ.എൽ.എൽ എച്ച് .എസ് .എസ് . ഉഴവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 31058
| |
| | ഉപജില്ല= രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Kavitharaj| തരം= കവിത}}
| |