Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>'''ജീ'''വിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം ഇതിൽ ധാരാളം ശുചിത്വങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി ശുചിത്വം വ്യക്തിശുചിത്വം സാമൂഹ്യ ശുചിത്വം മുതലായവയാണ്. നമ്മുടെ നിത്യജീവിതത്തിൽ ഇതിന് ധാരാളം പ്രാധാന്യമുണ്ട്. ശുചിത്വത്തിന് കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തി ശുചിത്വം. നമ്മളോരോരുത്തരും അത് നിർബന്ധമായും പാലിക്കണം. അതിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ. ദിവസവും രണ്ടുനേരം കുളിക്കുക. നേരം പല്ലുതേക്കുക, നഖം മുറിക്കുക, ബാത്റൂമിൽ പോവുമ്പോൾ ചെരുപ്പ് ധരിക്കുക, മുതലായവ.
| |
| അതുപോലെ വസ്ത്രത്തിലെ കാര്യത്തിലും നാം ശ്രദ്ധിക്കണം. ഓരോ കാരണവശാലും മലിനമായ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. വീടും പരിസരവും നമ്മളെന്നും വൃത്തിയാക്കണം. ചപ്പുചവറുകൾ റോഡിലേക്ക് വലിച്ചെറിയരുത്. ശുചിത്വം ഉള്ളവർക്കേ ആരോഗ്യം ഉണ്ടാകൂ. അതുകൊണ്ട് ശുചിത്വ കാര്യത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം
| |
|
| |
|
| </p>
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമ ഫൈഹ
| |
| | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി. യു. പി. എസ്. ചീക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18232
| |
| | ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Sachingnair| തരം= ലേഖനം}}
| |
19:39, 7 മേയ് 2020-നു നിലവിലുള്ള രൂപം