ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കളപ്പെട്ടി/അക്ഷരവൃക്ഷം/ഓർമയിലെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ് കളപ്പെട്ടി/ഓർമയിലെ വിഷു എന്ന താൾ [[ജി.എൽ.പി.എസ് കളപ്പെട്ടി/അക്...
 
(വ്യത്യാസം ഇല്ല)

14:58, 7 മേയ് 2020-നു നിലവിലുള്ള രൂപം

ഓർമയിലെ വിഷു


ഓർമയിലൊരു മറവിയായ് ഒരു വിഷു
ഇനിയൊരു നല്ല വിഷുപുലരിയെ വരവേൽക്കാൻ
ഒരു കണ്ണീർതുള്ളിയായല്ലാതെ
ഓർക്കാൻ ഇനി വയ്യ
കൊറോണ എന്നൊരു മഹാമാരിയെ
ജീവനുള്ള ഒരു ജീവൻ എങ്ങനെ
തുടച്ചുമാറ്റുമെന്നൊരാശങ്കയും
ഈശ്വര നിന്നിൽ വിശ്വാസമർപ്പിച്ചും
നാം സ്വയം സമർപ്പിച്ചും പൊരുതുന്നു
ഇനി ഇതിനൊരു അറുതി വരുത്താൻ
നാം അടച്ചു വീട്ടിൽ തന്നെ തുടരാം.
 

കാർത്തിക.കെ
മൂന്നാം തരം ജി.എൽ.പി.എസ് ,കളപ്പെട്ടി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത