|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=കരുതലിന്റെ കാത്തിരിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| <center> <poem>
| |
|
| |
| എൻ പൊന്നു മകളേ നിനക്കാറിയില്ലേ
| |
| ഇനിയുള്ള നാളുകൾ ബാക്കിയാക്കി(2)
| |
| ഞാൻ നിന്നെ വിട്ടു പിരിയുകയായ്
| |
| കരുതലിൻ നാളുകൾ ബാക്കിയാക്കി...
| |
| ഈ മാരിയിൽ നിന്നും നിന്നെ രക്ഷിക്കുവാൻ
| |
| ഞാൻ എന്തു ചെയ്യും എൻ കുഞ്ഞു പൈതലേ...(2)
| |
| അച്ഛൻ വിദേശത്ത് ജോലി ചെയ്യുമ്പോൾ
| |
| നിന്നെ ഈ മാരിയിൽ ഞാൻ തനിച്ചാക്കി(2)
| |
| 'അമ്മ മറഞ്ഞതുപോലെ ഞാൻ നിന്നെയും
| |
| മാരിക്കുമുന്നിൽ എറിഞ്ഞുവീഴ്ത്തി
| |
| എൻ പൊന്നു മകളേ നി കരയരുത്.(2)
| |
|
| |
| ആപത്തിനെ നീ തനിച്ചു പൊരുതുക(2)
| |
| ഓർമ്മിച്ചിടേണം നി എന്നുടെ വാക്കുകൾ
| |
| നീ എന്നുടെ വാക്കുകൾ...
| |
| ചിന്തിച്ചിടേണം നിൻ മരണ ഭയത്തെയും
| |
| ഞാൻ വീട്ടിലേക്കു തിരിച്ചു ചെന്നപ്പോൾ
| |
| എന്നെ തളർത്തിയൊരാക്കാഴ്ച
| |
| ഈ മഹാമാരിയിൽ വെന്തുരുകിയെൻ
| |
| മകൾ നീറി മരിച്ചുപോയ്(2)
| |
| ഇനിയെന്നു കാണും ഞാൻ എൻ കുഞ്ഞു പൈതലേ.....(2)
| |
| ഇനിയെന്നു കാണും ഞാൻ അവളുടെ അമ്മയെ-
| |
| അവളുടെ അമ്മയെ....
| |
| ഇനിയെന്നെ ആരു മുത്തം വയ്ക്കും
| |
| ഇനിയെന്നെ ആരു സ്നേഹിച്ചിടും
| |
| വീടിനും നാടിനും ശാപമായി മാറിയ
| |
| കൊറോണയെ നാം വെറുത്തിടേണം.
| |
| ഒരു മനസും ഇരു മെയ്‌യുമായി നാം
| |
| ഇന്നും സാമൂഹ്യ അകലം പാലിച്ചിടേണം(2)
| |
| കൈകൾ നന്നായി കഴുകാം നമുക്ക്-
| |
| വ്യക്തിശുചിത്വവും പാലിച്ചിടാം
| |
| പരിസരശുചിത്വവും പാലിച്ചിടാം...
| |
| വീടിനുള്ളിൽ ഒരുമിച്ചിരിക്കാം(2)
| |
| അമ്മതൻ സ്നേഹം തിരിച്ചറിയാം
| |
| അച്ഛൻ തൻ കരുതൽ തിരിച്ചറിയാം(2)
| |
| ഇനി വരും തലമുറയ്ക്ക്
| |
| പൊയ്കിനാവായ് മാറി
| |
| ചരിത്രത്തിന് താളിൽ ഇടം പിടിക്കട്ടെ(2)
| |
| ഈ മഹാമാരിയെ തുരത്തിയ വീരകഥാ-
| |
| നമ്മുടെ നാടിന്റെ വീരകഥാ(2)
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=ദേവികാദാസ്
| |
| | ക്ലാസ്സ്=6 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി.യു.പി.എസ്.മുഴക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=14871
| |
| | ഉപജില്ല=ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| |
| {{Verification|name=pkgmohan|തരം=കവിത}}
| |