"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി.യു.പി.എസ്.കരിങ്കപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.യു.പി.എസ്.കരിങ്കപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=19667
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  

18:03, 6 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

2019, ഡിസംബറിൽ ചൈനയിൽ നിന്നും പുറപ്പെട്ട ഒരു മഹാമാരി യാണ് കൊറോണ അഥവാ കോവിഡ് 19. റോഡുകളും പൊതു സ്ഥലങ്ങളും എല്ലാം ഒഴിഞ്ഞു കിടക്കുന്നു. ഈ രോഗത്തെ ഭയന്ന് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയാണ്. പുറത്തുപോയി കളിക്കാനോ ആളുകൾ കൂടി നിൽക്കാനോ പാടില്ല. കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ രക്ഷക്ക് വേണ്ടി വീട്ടിൽ തന്നെ ഇരിക്കുക . ആവശ്യത്തിന് പുറത്തു ഇറങ്ങുമ്പോൾ മാസ്ക്ക്ധരിക്കുക.

ആയിഷ ലിയ
5 C ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം