|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]
| | #തിരിച്ചുവിടുക [[ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്]] |
| | |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| എന്തിനെന്നറിയില്ല എപ്പോഴെന്നറിയില്ല
| |
| എവിടന്നു വന്നു നീ കാട്ടുതീ പോലവേ
| |
| വിതുമ്പുന്ന മനസ്സുമായ് കാണും മനുജരെ
| |
| അരുതേ എന്നോതുവാൻ പോലും കഴിയാതെ
| |
| ഉരുകുന്ന മനുഷ്യന്റെ ആധികൾ കണ്ടു ഞാൻ
| |
| അറിയാതെ തേങ്ങി കരഞ്ഞു പോയി
| |
| എന്തിനീ പരീക്ഷണം എന്നറിയാതെ ഞാൻ
| |
| ഉമ്മറ പടിയിൽ തളർന്നിരുന്നു
| |
| കൂട്ടിലകപ്പെട്ട കിളികളെ പോലവേ
| |
| മോചനം കിട്ടുവാൻ കാത്തിരുന്നു
| |
| താങ്ങും തണലുമായി കൂട്ടിന് വരുമെന്ന്
| |
| വെറുതെ മോഹിച്ചിരുന്നു പോയി
| |
| ആപത്തിൽ നിന്നും കരകേറുവാനായി
| |
| നാഥനോടായെന്നും ഞാൻ കേണിടുന്നു
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= മുർഷിത കെ ആർ
| |
| | ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എൽ പി എസ് കടങ്ങോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 24302
| |
| | ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശൂർ
| |
| | |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |