"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഈ ജനനിയെ നോവിച്ചീടല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=supriyap|തരം=കവിത}}

10:55, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഈ ജനനിയെ നോവിച്ചീടല്ലേ


എത്ര സുന്ദരമീ പ്രകൃതി
പുഴകളും മലകളും കാനന ഭംഗിയും
സസ്യലതാതികളും ജീവ ജാലങ്ങളും
എത്രയോ ധന്യമാണി പ്രകൃതി
തൻ പ്രാണൻ പകുത്തു കൊണ്ട്
അമ്മയായി മക്കളെ പോറ്റുന്നിവൾ
നോവിച്ചിടല്ലെ ഈ ജനനിയെ
സംരക്ഷിക്കേണം ഒരു നല്ല നാളെയ്ക്കായി
 

അഖിൽ മാത്യു
4 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത