"പുളിയനമ്പ്രം എൽ പി എസ്/അക്ഷരവൃക്ഷം/ശിവാനിയുടെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
| സ്കൂൾ കോഡ്= 14426
| സ്കൂൾ കോഡ്= 14426
| ഉപജില്ല=ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണ‍ൂർ
| ജില്ല= കണ്ണൂർ
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കഥ}}
{{Verification4 | name=MT 1259| തരം=  കഥ}}

10:44, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശിവാനിയുടെ ശുചിത്വം      

ഒരു ഗ്രാമത്തിൽ സുന്ദരിയായ ഒരു പെണ്കുട്ടി ഉണ്ടായിരുന്നു.അവളുടെ പേര് ശിവാനി എന്നായിരുന്നു.അവൾ നല്ല കുട്ടി ആയിരുന്നെങ്കിലും അവളുടെ കൈയ്യിൽ ചില ദുഃശ്ശീലങ്ങളും ഉണ്ടായിരുന്നു . ഒരു ദിവസം കളി കഴിഞ്ഞു വീട്ടിൽ വന്ന് കൈകൾ കഴുകാതെ അവൾ ഭക്ഷണം കഴിച്ചു ഇതു കണ്ട അമ്മ ശിവാനിയെ വഴക്കു പറഞ്ഞു. എന്നിട്ടും അവൾ അമ്മയുടെ വാക്കു കേൾക്കാതെ ഈ ദുഃശ്ശീലം വീണ്ടും വീണ്ടും ആവർത്തിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾക്ക്‌ ക്ഷീണവും വയറുവേദനയും അനുഭവപ്പെട്ടു. ശിവാനി മാതാപിതാക്കളുമൊത്തു ആശുപത്രിയിൽ പോയി. ശിവാനിയെ കണ്ട ഡോക്ടർ കുറേ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. "ഇപ്പോൾ കോവിഡ്-19(വൈറസ്) എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ് വൈറസ് പിടപെടാതിരിക്കാൻ സാമൂഹ്യ അകലം പാലിക്കേണ്ടതാണ് കൂടാതെ കൈകൾ എപ്പോളും സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് അത്യാവശ്യമാണ്".

 പിന്നീട് ശിവാനി എല്ലായ്പ്പോഴും ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അനുസരണയോടെ ചെയ്തു കോവിഡ്നെ പ്രതിരോധിച്ചു.
ശ്രാവൺ ഡി
3 പുളിയനമ്പ്രം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ