"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വംഗാരി മാതായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= ലേഖനം}}

10:22, 6 മേയ് 2020-നു നിലവിലുള്ള രൂപം

വംഗാരി മാതായ്

' ഒരു ചെടി നടുമ്പോൾ നാം സമാധാനത്തിൻ്റെ ഒരു വിത്തു പാകുകയാണ് ' എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ പരിസ്ഥിതി പ്രവർത്തക യാ ണ് വംഗാരി .ഇവർ തുടങ്ങിയ ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം കെനിയയിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലുമായി കോടിക്കണക്കിനു വൃക്ഷ ത്തൈകളാണ് നട്ടുവളർത്തിയത് .പ്രകൃതി സംരക്ഷണത്തിന് നൽകിയ സംഭാവനകളുടെ പേരിൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരവും അവരെ തേടിയെത്തി.


സൻഹ
2 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം