"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
No edit summary
വരി 37: വരി 37:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         ആലിയ എൻ ,എസ് വി പി എം എൻ എസ് എസ്  യൂ  പി  എസ്  മണപ്പള്ളി , കൊല്ലം ,കരുനാഗപ്പള്ളി
| സ്കൂൾ=         എസ് വി പി എം എൻ എസ് എസ്  യൂ  പി  എസ്  മണപ്പള്ളി  
| സ്കൂൾ കോഡ്= 41241
| സ്കൂൾ കോഡ്= 41241
| ഉപജില്ല=      കരുനാഗപ്പള്ളി
| ഉപജില്ല=      കരുനാഗപ്പള്ളി

10:14, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കവിത

ഭയപ്പെടേണ്ടതില്ല നാം
ഭയപ്പെടേണ്ടതില്ല നാം
കൊറോണ എന്ന വൈറസിനെ ഭയപ്പെടേണ്ടതില്ലാനാം
കുറച്ചു മുൻകരുതലും കുറച്ചകാഴ്‌ചയും ...
കുറച്ചു നല്ല ശീലവും കുറച്ചു ശ്രദ്ധയും
എന്നതൊന്നു നോക്കിയാൽ അകന്നീടും
കോറോണയെന്ന വൈറസ്..
തുടർച്ചയായി കൈകൾ രണ്ടും കഴുകി വൃത്തിയാക്കുക
അകലെ നിന്ന് കൈകൾ കൂപ്പി നമസ്തേ ശീലമാക്കുക
ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളം കുടിച്ചു ശീലമാക്കുക
രോഗലക്ഷണങ്ങൾ നമ്മിൽ കണ്ടുവെന്ന്
തോന്നിയാൽ ചികിത്സ തേടണം
നാം ചികിത്സ തേടണം...
ഭയപ്പെടേണ്ടതില്ല നാം
ഭയപ്പെടേണ്ടതില്ല നാം
കൊറോണ എന്ന വൈറസിനെ ഭയപ്പെടേണ്ടതില്ലാനാം
തൊട്ടുരുമ്മി നടന്നാലും
ഉമ്മവെച്ചു സ്നേഹിച്ചാലും
കൈപിടിച്ചു പിരിഞ്ഞാലും
നമ്മിലും പകരുന്നു കൊറോണ എന്ന വൈറസ് ...
ഏത് വേഷമെങ്കിലും ഏത് ദേശമെങ്കിലും
ഏത് ജാതി ഏത് മതം ഏത് തന്നെ ആകിലും
കൊറോണ എന്ന സൂഷ്മജീവി ആരിലും പകരുന്നു
ആരിലും പകരുന്നു ...
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കരുതൽ മാത്രം നമ്മളിൽ
 

ആലിയ എൻ
6 ബി എസ് വി പി എം എൻ എസ് എസ് യൂ പി എസ് മണപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത