ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shamsuthilayil (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 26: വരി 26:
</poem> </center>
</poem> </center>
കവിത  
കവിത  
    ഫാത്തിമ സൻമാ 2B
   
{{BoxBottom1
| പേര്= ഫാത്തിമ സൻമാ
| ക്ലാസ്സ്=  2B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  19639
| ഉപജില്ല=  താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!--  / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

09:58, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ കൊറോണ



ഞാൻ കൊറോണ
എന്റെ അമ്മ തൻ ചൈന
എന്റെ ജന്മദേശം വുഹാൻ
ഓമനിച്ചെനിക്കൊരു പേരു നൽകി
കൊറോണ എന്നൊരു നാമം
ബുദ്ധിയുള്ളവരെന്നെ
കോ വിഡ് 19 എന്ന് വിളിക്കുന്നു
എന്റെ ജന്മം ഒരു പാഴ്ജന്മം
ഞാൻ കാരണം ഈ ലോകം
കണ്ണീർ പുഴയൊഴുക്കുന്നു
ഈ ലോകത്തിൻ നിന്നെന്നെ വലിച്ചെറിയൂ
സഹോദരങ്ങളെ ...
എന്നെ തുടച്ചു നീക്കീടുവിൻ
അതിനായ് ഒറ്റക്കെട്ടായ്
പരിശ്രമിക്കൂ....
വിജയം നിങ്ങൾക്കുറപാക്കൂ:

കവിത

ഫാത്തിമ സൻമാ
2B എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത