"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3 }} <center> <poem> നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  2
| color=  2
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

08:10, 6 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

 
നാട്ടുകാരെ കേട്ടിടേണം
കൂട്ടകാരേ ചെയ്തീടേണം
കൈകളെല്ലാം ശുചിയായി
കഴുകിടേണം

പരിസരമെല്ലാംശുചിയായി സൂക്ഷിച്ചിടേണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചിടേണം
മറ്റുള്ളവരുമായുള്ള സമ്പർക്കം കുറച്ചിടേണം
സർക്കാർ നൽക്കുന്ന നിർദേശങ്ങൾ അനുസരിക്കണം

നാടിനു നന്മയുണ്ടാവാൻ
വീട്ടിൽ സുരക്ഷിതരായി ഇരിക്കണം


അനഘ അനീഷ്
8C സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത