"ജി വി എച്ച് എസ് എസ്, കൂനത്തറ/അക്ഷരവൃക്ഷം/നല്ല കാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| സ്കൂൾ=  ജി എച്ച്  എസ്  കൂനത്തറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച്  എസ്  കൂനത്തറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20023
| സ്കൂൾ കോഡ്= 20023
| ഉപജില്ല= ഷൊർണുർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഷൊർണ്ണൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ഒറ്റപ്പാലം
| ജില്ല= പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}പാലക്കാട് ഷൊർണ്ണൂർ
{{Verification4|name=Subhashthrissur| തരം=കവിത}}

07:36, 6 മേയ് 2020-നു നിലവിലുള്ള രൂപം

നല്ല കാര്യം

നല്ല വൃത്തി മനുഷ്യനെങ്കിൽ
നല്ല ശുചിത്വം കൈവരും
നല്ല ശുചിത്വം മനുഷ്യനെങ്കിൽ
നല്ല കായം കൈവരും
നല്ല കായം കൈവന്നുവെങ്കിൽ
നല്ല ജീവൻ കൈവന്നിടും 
നല്ല ജീവൻ കൈവന്നുവെങ്കിൽ
നല്ല മനുഷ്യനായിമാറി നാം
നല്ല മനുഷ്യനായിയെങ്കിൽ
നല്ല കുടുംബം നയിക്കുമെങ്കിൽ
നല്ല സമൂഹം വാർത്തിടാം 
നല്ല സമൂഹം വാർത്തുവെങ്കിൽ
നല്ല നാടിനായി നയിച്ചിടാം 
നല്ല നാടിനായി നയിച്ചുവെങ്കിൽ
നല്ല പൗരനായി വാണിടാം.

പ്രമിഷ ജെ
8 A ജി എച്ച് എസ് കൂനത്തറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത