ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GLPS ELIPPAKULAM (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 25: വരി 25:
| സ്കൂൾ=  GLPS ELIPPAKULAM        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  GLPS ELIPPAKULAM        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല=  KAYAMKULAM     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കായംകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ALPPUZHA
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:26, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കൊറോണയെന്നൊരു വൈറസ് വന്നേ
കിരീടമുള്ളൊരു കുഞ്ഞനിവൻ
മാരികളിൽ ഇവനൊരു രാജൻ തന്നെ
ഭൂലോകം മൊത്തം ഞെട്ടിവിറച്ചേ.....
മാലോകർ മുഴുവൻ വീട്ടിൽ ഒളിച്ചേ...
ഇല്ല ശമനം ഈ ബാധക്കേതുമേ
ഇല്ലൊരു പ്രതിവിധി മരുന്നായിപോലും
അകന്നുനിൽകണം മനുഷ്യർ നമ്മളിൽ ഒരുമയുള്ളൊരു മനസുമായി
കൈകൾ നന്നായി കഴുകീടേണം
മുഖാവരണം ധരിച്ചീടേണം
അങ്ങനെ പ്രെതിരോധിക്കേണം
അതിജീവിക്കേണം
വലിയൊരു യുദ്ധം ജയിച്ചിടാൻ....

Sree narayanan
4 [[|GLPS ELIPPAKULAM]]
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത