ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്.എസ്. പഴയരിക്കണ്ടം/അക്ഷരവൃക്ഷം/തടയിടാം രോഗത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29066ghs (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=തടയിടാം രോഗത്തിന് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=ലേഖനം}}

07:08, 6 മേയ് 2020-നു നിലവിലുള്ള രൂപം

തടയിടാം രോഗത്തിന്

പ്രതിരോധത്തിലൂടെ നമുക്ക് രോഗങ്ങൾക്ക് തടയിടാം. അപ്പോൾ പ്രതിരോധത്തിലൂടെ നമുക്ക് കൊറോണയേയും നേരിടാം.അതിനായി ചെയ്യേണ്ട മുൻകരുതലുകൾ എന്തെല്ലാമാണെന്ന് നോക്കാം. ഒന്നാമതായി സാമൂഹിക അകലം പാലിക്കുക. ഒരുമീറ്ററെങ്കിലും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങിയാൽ തന്നെയും മാസ്കുകൾ ധരിക്കുക. ഇടയ്ക്കിടെ സോപ്പു് ഉപയോഗിച്ചു കൈകൾ കഴുകുക. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുന്നത് ഉത്തമം. ഈ ലോക്ഡൗൺ കാലത്ത് സ‍ർക്കാർ നിർദേശങ്ങൾ നിർബന്ധമായും പാലിക്കുക. ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് ഈ മഹാമാരിയെ പിടിച്ചു കെട്ടാം.

നിയ മോൾ സജി
5c പഴയരിക്കണ്ടം
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം