"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ രക്ഷകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ രക്ഷകർ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 10: വരി 10:
| സ്കൂൾ= ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40049
| സ്കൂൾ കോഡ്= 40049
| ഉപജില്ല= അ‍‍ഞ്ചൽ
| ഉപജില്ല= അഞ്ചൽ
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം   
| ജില്ല=  കൊല്ലം   
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

04:34, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലത്തെ രക്ഷകർ

ഈ കൊറോണക്കാലത്ത് കേരളത്തിൻെറ (പവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. കേരളത്തിലെ ആരോഗ്യ (പവർത്തകരുടെ അർപ്പണ ബോധം കൊണ്ടും കൊറോണ ബാധിച്ച ഒരുപാട് ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞു. (പായമായ ദമ്പതികളുടെയും കുഞ്ഞുങ്ങളുടെയും വരെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞത് നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ വലിയ മുന്നേറ്റമാണ്. സ്വന്തം കുടുംബത്തെ മറന്നുകൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി അഹോരാ(തം കഷ്ടപ്പെടുന്ന കേരളത്തിലെ നഴ്സുമാരെയും മറ്റ് ആരോഗ്യ (പവർത്തകരും എ(ത (പശംസിച്ചാലും മതിയാവുകയില്ല .അതുപോലെ പോലീസ് സേനയും മറ്റു സന്നദ്ധ സംഘടനകളുടെയും (പവർത്തനം (പശംസനീയമാണ്. ഇവർക്കെല്ലാം എൻറെ ഒരു ബിഗ് സല്യൂട്ട് .കേരളത്തിലെ ആരോഗ്യ (പവർത്തനങ്ങൾ മറ്റു രാജ്യക്കാർ വരെ മാതൃകയാക്കണം എന്ന് പറയുന്നത് കേൾക്കുമ്പോൾ നമുക്ക് അഭിമാനിക്കാം. കേരളത്തിൽ കഴിഞ്ഞ വെള്ളപ്പൊക്കത്തെഅതിജീവിച്ച പോലെ ഈ മഹാമാരിയായ കൊറോണയേയും നമ്മൾ അതിജീവിക്കും എന്ന് (പത്യാശിക്കാം. അതിനായി നാം എടുക്കേണ്ട മുൻകരുതലുകൾ, പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കുക സോപ്പ് ,സാനിറ്റൈസർ എന്നിവ ഉപയോഗിക്കുക സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക വ്യക്തി ശുചിത്വം പാലിക്കുക രോഗ ലക്ഷണം കണ്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയുക.

അൽ ഷിഫാ ഫാത്തിമാ
6 ബി ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം