"ജി.എച്ച്.എസ്. പെരിങ്കരി/അക്ഷരവൃക്ഷം/ അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 46: വരി 46:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

00:09, 6 മേയ് 2020-നു നിലവിലുള്ള രൂപം

അതിഥി

ലോകത്തെ ഒരുവൻ കീഴ് പ്പെടുത്തി
എന്നാൽ അവന് ആയുധമില്ല.
എന്നാൽ അവൻ എല്ലാവരെയും കീഴ് പ്പെടുത്താൻ
ശക്തനാണ്
അവനെ ഇല്ലാതാക്കാൻ ഒറ്റപ്പെടണം
ഒറ്റപ്പെട്ട് കീഴ് പ്പെടുത്തണം
ഇല്ലെന്നായാൽ നാളെ എന്നിലും നിന്നിലും
അവൻ കുടിയേറും
നിസ്സാരമായി നാം കാണുന്ന
സോപ്പുകഷ്ണത്തിന് അവനെ
കീഴ് പ്പെടുത്താൻ കഴിയും......
ഇന്നവൻ എല്ലാവരെയും കൊന്നൊടുക്കുന്നു
ലോകം ശവപ്പറമ്പാവുന്നു.
ദൂരെയെവിടെയോ ആയിരുന്നു.
എന്നാൽ കൈകളുടെ ബന്ധ‍ങ്ങൾ
അവനെ ഇവിടെയും എത്തിച്ചു.
മനുഷ്യൻ ഭൂമിയെ പലതവണ ചതിച്ചു........
മനുഷ്യനെ ഭൂമി പതുക്കെ പതുക്കെ
തിരിച്ചടിക്കാൻ തുടങ്ങി
ദൂരെ നിന്നും അതിഥിയായി എത്തിയതാണവൻ
അവൻ കൊണ്ടുവന്നവ സമ്മാനങ്ങളല്ല
പകരം വേദനകളാണ് ..................
എന്നാലവൻ പഠിപ്പിച്ച ഒരു കാര്യം
ഒറ്റപ്പെട്ടും നമുക്ക് കീഴ് പ്പെടുത്താം
ഏത് യുദ്ധത്തെയും.............
ഇല്ലെങ്കിൽ അവൻ ഇവിടെ
വാസം ഉറപ്പിക്കും.

 

ശ്രീനന്ദ.കെ.പി
8 എ ജി .എച്ച്.എസ്.പെരിങ്കരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത