"ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ | color=2 }} <center><poem> കേട്ടോ കേട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| സ്കൂൾ കോഡ്=19616
| സ്കൂൾ കോഡ്=19616
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം=കവിത
| തരം=കവിത
| color=4
| color=4
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}

22:58, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

കേട്ടോ കേട്ടോ കുട്ടികളെ
ലോകത്താകെ പടർന്നീടും
കൊറോണ എന്നൊരു ഭീകരൻ
കവർന്നെടുത്തു പല ജീവനുകൾ..
തെല്ലും ദയയതു കൂടാതെ
വലിയവനില്ല ചെറിയവനില്ല...
പണ്ഡിതനില്ല. പാമരനില്ല..
വൃദ്ധനുമില്ല ശിശുവെന്നില്ല..
കവർന്നെടുത്തു എല്ലാരേം..
 കേട്ടോ കേട്ടോ കുട്ടികളെ..
 കൊറോണ എന്നൊരു ഭീകരൻ.
 വൃത്തി ക്കുള്ള ഒരു പ്രാധാന്യം
 കാട്ടിത്തന്നു കുഞ്ഞനിവ ൻ...
 കൈ കഴുകേണം നന്നായി.
 ഹാൻ വാഷിട്ടുംസോ പ്പിട്ടും...
തുരത്തണം നമുക്കീ ഭീകരനെ..

ലിയാന. കെ.
4A ജി.എം.എൽ.പി.സ്കൂൾ കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത