"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/ ശുചിത്വം-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

22:46, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം
 എന്താണ് വ്യക്തി ശുചിത്വം' 2020 - കോവിഡ് 19 പടർന്നു പിടിക്കുന്ന ഈ സമയത്ത് നാം വളരെ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്. ഒരു വ്യക്തി ജീവിതത്തിൽ അനുഷ്ഠിക്കേണ്ടുന്ന ശുചിത്വമാണ് വ്യക്തി ശുചിത്വം. 1. കൈയ്യും മുഖവും നന്നായി കഴുകുക. 2. രണ്ടു നേരവും ദന്ത ധാവനം ചെയ്യുക.3 കുളിക്കുക. 4. നഖം വെട്ടുക 5. തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം, തുപ്പുക എന്നിവ ചെയ്യാതിരിക്കുക.6 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.7 ധാരാളം ജലം കുടിക്കുക- പോഷകാഹാരങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കുക. ഇതൊക്കെയാണ് വ്യക്തി അനുഷ്ഠിക്കേണ്ട ശീലങ്ങൾ
അമൽ കൃഷ്ണ
5 B ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം