"സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| സ്കൂൾ= സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം       
| സ്കൂൾ= സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം       
| സ്കൂൾ കോഡ്= 25622
| സ്കൂൾ കോഡ്= 25622
| ഉപജില്ല=      കോലഞ്ചരി
| ഉപജില്ല=      കോലഞ്ചേരി
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=      കവിത  
| തരം=      കവിത  

22:43, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം


വീടിനകത്തേക്ക് കേറുമ്പോൾ നമ്മൾ
കൈകളും കാലുകളും കഴുകേണം.
രണ്ടു നേരവും നന്നായി കുളിക്കേണം
വൃത്തിയായെന്നും നടക്കേണം നമ്മൾ.
വ്യക്തി ശുചിത്വം പാലിക്കേണം
വീടും പരിസരവും വൃത്തിയായെന്നും
നല്ലതു പോലെ സൂക്ഷിക്കേണം
വ്യക്തി ശുചിത്വം പാലിച്ചെന്നാൽ
രോഗങ്ങളിൽ നിന്ന് മുക്തിയും നേടാം.
കൈ കാലുകളിലെ നഖങ്ങളെല്ലാം
വെട്ടി വൃത്തിയായി വെക്കേണം
ഇങ്ങനെ വൃത്തിയായി നടന്നാലോ-
നാടിന്നഭിമാനമായിത്തീരും നമ്മൾ.

അമേയ അരുൺ
4 A സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത