"സി എം എസ് എച്ച് എസ് പുതുപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| സ്കൂൾ=    C .M .S .H .S Puthuppally    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    C .M .S .H .S Puthuppally    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36057
| സ്കൂൾ കോഡ്= 36057
| ഉപജില്ല= Kayamkulam      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Alappuzha
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:35, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


ഇന്നലെ പ്രളയവും നിപ്പയും വന്നു പോയ്
ഇന്നിതാ കൊറോണയാം സൂക്ഷ്മാണുവും
 മാനവ ജീവിത ശൈലികൾ ഒക്കെയും
ഈ അണുവിന്റെ ഭീതിയിൽ ഒളിച്ചിടുന്നു.
കാലം ഇത് മറ്റൊരു കാലം
അതിജീവനത്തിന്റ കാലം
മഹാമാരി നിറഞ്ഞാടും കാലം
പൂജകൾ ഇല്ല കുർബാനയും ഇല്ല
അഞ്ചു നേരത്തിലെ നിസ്‌ക്കാരവുമില്ല
കാപട്യ കച്ചവടം വരുമാനം ആക്കിയ ആൾ
ദൈവങ്ങൾ എവിടെ കാൺമതില്ല
മാസ്ക് ധരിക്കണം കൈകൾ കഴുകേണം
വീട്ടിൽ ഒതുങ്ങണം ഓർമ്മ വേണം
 ഭയമേതുമില്ലാത്ത പരിഭ്രാന്തി ഇല്ലാതെ
മുന്നോട്ടുനീങ്ങിടാം കരുതലോടെ
കരുതിയിരിക്കാം നല്ലോരകലം അപ്പോഴും
 കാക്കണം മനസ്സിനടുപ്പവും
എങ്കിലേ നാളത്തെ നന്മയാകു.
ആരോഗ്യ ശീലങ്ങൾ ചേർത്തു വെക്കാം
അതിജീവനത്തിന്റെ പൊരുളറിഞ്ഞിടാം
അകമേ മനുഷ്യത്വ തിരി കൊളുത്താം
ഓർമ്മിച്ചു നിന്നിടാം പൊരുതി
മുന്നേറിടാം ഈ അണുവിന്റെ
നാശത്തിൽ എത്തും വരെ ......

 

DRUPATH.S.VICKY
5A C .M .S .H .S Puthuppally
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത