"ഗവ.എച്ച്.എസ്.എസ് തെങ്ങമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1975
| സ്ഥാപിതവര്‍ഷം= 1974
| സ്കൂള്‍ വിലാസം= തെങ്ങമം പി.ഒ, <br/>പത്തനംതിട്ട
| സ്കൂള്‍ വിലാസം= തെങ്ങമം പി.ഒ, <br/>പത്തനംതിട്ട
| പിന്‍ കോഡ്= 690522
| പിന്‍ കോഡ്= 690522

08:24, 3 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School |

പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കത്‍ ഗ്രാമപഞ്ചായത്തിത്‍ 21- വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കന്‍ഡറി സ്കൂള്‍ 1974 ല്‍ സ്ഥാപിതമായി. പൊതുമേഖലയില്‍ മാത്രമേ സ്കുളുകള്‍ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണന്‍ എം.എല്‍.എ യാണ് സ്കൂള്‍ സ്ഥാപനത്തിന് മുന്‍ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയര്‍മാന്‍ ആയിരുന്ന,പള്ളിക്കല്‍ ബംഗ്ളാവില്‍ ശ്രീ.പങ്കജാക്ഷന്‍ ഉണ്ണിത്താന്‍ ആണ്. സ്കൂള്‍ സ്പോണ്‍സറിംഗ് കമ്മിററി നിര്‍മിച്ചു നല്‍കിയ 120 അടി താല്കാലിക കെട്ടിടത്തില്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.

           പത്തനംതിട്ട ജില്ലയിലെ തെങ്ങമം,തോട്ടുവാ,കൈതയ്കല്‍, ചെറുകുന്നം,ഇളംപള്ളില്‍, എന്ന  എന്നി പ്രദേശങ്ങളും ഈ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങളാണ്.. തെങ്ങമം. യു. പി. എസ്,

മുണ്ടപ്പള്ളി . എസ്.കെ.വി. യു. പി. എസ് . പോരുവഴി ററി. കെ. ഡി. എം . യു.പി. എ. സ്., ആനയടി. ആര്‍. കെ. യു. പി. എസ്. എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിംഗ് സ്കൂളുകളാണ്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശത്താണ് സ്കുള് പ്രവര്ത്തിക്കുന്നത്. ഭൂരിപകഷം ജനങ്ങളും കര്​ഷകരും കര്​ഷകതൊഴിലാളികളും, കശുാഅണ്ടി മേഖലയില് പണിയെടുക്കുന്നവരുമാണ് . {{Infobox School | സ്ഥലപ്പേര്=തെങ്ങമം | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂള്‍ കോഡ്= 38105 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1974 | സ്കൂള്‍ വിലാസം= തെങ്ങമം പി.ഒ,
പത്തനംതിട്ട | പിന്‍ കോഡ്= 690522 | സ്കൂള്‍ ഫോണ്‍= 04734288071 | സ്കൂള്‍ ഇമെയില്‍= ghsstgm@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http:// | ഉപ ജീല്ലഃഅടുര് | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 172 | പെൺകുട്ടികളുടെ എണ്ണം= 153 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 325 | അദ്ധ്യാപകരുടെ എണ്ണം= 12 | പ്രിന്‍സിപ്പല്‍= സുധാകരന്‍ | പ്രധാന അദ്ധ്യാപകന്‍= പി.എസ്.രാധാകൃ,ഷ്ണന്‍ | പി.ടി.ഏ. പ്രസിഡണ്ട്= രാജേന്ദ്രകുറുപ്പ് | സ്കൂള്‍ ചിത്രം=38105.jpg ‎| }'=' GOVERNMENT H.S.S THENGAMAM}


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_തെങ്ങമം&oldid=94911" എന്ന താളിൽനിന്ന് ശേഖരിച്ചത്